ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

ലൈലത്തുല്‍ ഖ്ദിര്‍

ഇബാദത്തെടുക്കുവിന്‍ ,ഇബാദത്തെടുക്കുവിന്‍
ഇലാഹിനോടടുക്കുവാനിബാദത്തെടുക്കുവിന്‍
അതില്ലതെയില്ലൊരു മോക്ഷം
അതല്ലായില്ലൊരു മാര്‍ഗ്ഗം

അഞ്ചുനേരത്തെ നമസ്ക്കരമാത്രയും
അവ്വല്‍വഖുത്തിനു ചെയ്തുവെന്നാല്‍
ആനന്ദദായകാമാക്കിടും,തമ്പുരാന്‍
അറിഞ്ഞേറെകൃപയും ചോരിഞ്ഞീടും

കലിമചൊല്ലും നാവിനാല്‍ കളവു ചോല്ലഞ്ഞാല്‍
കരുണാനിധി നമ്മെ കാത്തുകൊള്ളും
കാരുണ്യവാന്റെ കല്‍പ്പനകേട്ടുനടന്നലോ
റഹുമത്തും ബര്‍ക്കത്തും താനേവരും

പുണ്യറമദാനില്‍ നോമ്പ് എടുത്താലോനമുക്ക്
പാപങ്ങള ത്ര്യയുംപൊറുത്തുതരും പിന്നെ
ലൈലത്തുല്‍ ഖരിര്‍രാവിലായിഇബാദത്തെടുത്തു
ശ്രേഷ്ട്ടത്മുഴുവനായിനേടിയെടുത്തീടണം

അള്ളാഹുതന്നൊരു സാമ്പത്തിനൊത്തു
സക്കാത്തുംസദക്കയും കൊടുത്തുവെന്നാല്‍
സിറാത്തെന്നപാലംകടത്തിത്തരും റബ്
ജന്നത്തുല്‍ഫിര്‍ദൌസിലാക്കിത്തരും

0 comments:

Post a Comment

Adz