മക്കത്തെപള്ളി മിനാരത്തില്‍ കുറുകുന്ന,
മാടപ്രാവായിരുന്നെങ്കില്‍,
എനിക്ക് മധുരമായ് പാടാന്‍ കഴിഞ്ഞുവെങ്കില്‍
മുഹമ്മദിന്‍ മദഹുകള്‍ പാടിപ്പാടി
മാനത്തൂടൊഴുകിയേനെ,മുകിലിനോടൊപ്പം
മാനത്തൂടൊഴുകിയേനെ,
യത്തീമായ് പിറന്നൊരു പൈതല്‍
ലോകത്തിനുത്തമ മാതൃകയായ കഥ
മരുഭൂമി തന്നില്‍ തളിര്‍ത്തു വിടര്‍ന്നൊരു
വാടാമലരിന്റെ ശ്രേഷ്ട്ടകഥ
പാടിപ്പറയാന്‍ കഴിഞ്ഞുവെങ്കില്‍,,,
മിതത്വ ത്തിലൂടെ ജീവിച്ചു നമ്മെ
സമത്വത്തിലേക്ക് നയിച്ച് റസൂല്‍
സബൂറും,സഹനവും സാഹോദര്യത്തിന്
ആവശ്യമെന്നരുളി ചെയ്തു റസൂല്‍
പാടിപ്പറയാന്‍ കഴിഞ്ഞുവെങ്കില്‍,,,,
മാടപ്രാവായിരുന്നെങ്കില്‍,
എനിക്ക് മധുരമായ് പാടാന്‍ കഴിഞ്ഞുവെങ്കില്‍
മുഹമ്മദിന്‍ മദഹുകള്‍ പാടിപ്പാടി
മാനത്തൂടൊഴുകിയേനെ,മുകിലിനോടൊപ്പം
മാനത്തൂടൊഴുകിയേനെ,
യത്തീമായ് പിറന്നൊരു പൈതല്‍
ലോകത്തിനുത്തമ മാതൃകയായ കഥ
മരുഭൂമി തന്നില്‍ തളിര്‍ത്തു വിടര്‍ന്നൊരു
വാടാമലരിന്റെ ശ്രേഷ്ട്ടകഥ
പാടിപ്പറയാന്‍ കഴിഞ്ഞുവെങ്കില്‍,,,
മിതത്വ ത്തിലൂടെ ജീവിച്ചു നമ്മെ
സമത്വത്തിലേക്ക് നയിച്ച് റസൂല്‍
സബൂറും,സഹനവും സാഹോദര്യത്തിന്
ആവശ്യമെന്നരുളി ചെയ്തു റസൂല്‍
പാടിപ്പറയാന്‍ കഴിഞ്ഞുവെങ്കില്‍,,,,
0 comments:
Post a Comment