ഇടനെഞ്ചില്‍ കിനിയുന്ന തേനാണ്
പ്രണയമേന്നാരോപറഞ്ഞു പണ്ട്പണ്ട
എത്ര നുകര്‍ന്നാലും മത്ത് പിടിക്കാത്ത
അത്രയ്ക്ക് മധുരമീ പ്രണയമെന്നു
ഒന്നിന് പകരമോരയിരം വെട്ടം കാണാന്‍
കൊതിക്കുന്ന കാലമല്ലെ.
ഒരുനേരം കാണാന്‍ കഴിഞ്ഞനില്ലഎങ്കിലോ
ഓര്‍ത്തു വിതുമ്പുന്ന കാലമല്ലെ......
ഓര്‍മയില്‍ തെളിയുന്നതത്രയും നിന്‍ മുഖം
ഓമനിക്കാന്‍ ഒരായിരം കനവുകള്‍
ഓടിയെത്തുന്ന കാറ്റിലുംനിന്‍ ഗന്ധം
ഓളമായ്ഒഴുകുന്നു സിരയിലാകെ ..........
പ്രണയമേന്നാരോപറഞ്ഞു പണ്ട്പണ്ട
എത്ര നുകര്‍ന്നാലും മത്ത് പിടിക്കാത്ത
അത്രയ്ക്ക് മധുരമീ പ്രണയമെന്നു
ഒന്നിന് പകരമോരയിരം വെട്ടം കാണാന്‍
കൊതിക്കുന്ന കാലമല്ലെ.
ഒരുനേരം കാണാന്‍ കഴിഞ്ഞനില്ലഎങ്കിലോ
ഓര്‍ത്തു വിതുമ്പുന്ന കാലമല്ലെ......
ഓര്‍മയില്‍ തെളിയുന്നതത്രയും നിന്‍ മുഖം
ഓമനിക്കാന്‍ ഒരായിരം കനവുകള്‍
ഓടിയെത്തുന്ന കാറ്റിലുംനിന്‍ ഗന്ധം
ഓളമായ്ഒഴുകുന്നു സിരയിലാകെ ..........
0 comments:
Post a Comment