ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

***നാനാത്വത്തിലേകത്വം**






നാനാത്വത്തിലെകത്വം ,
അതാണ്‌ ഭാരത സംസ്കാരം 
സിക്കു മിസായിയും ഇസ്ലാമും 
കൈകോര്‍ത്ത് വാഴും കുടുംബം 
ഭാരതമാകും കുടുംബം,,,, 


 ധര്‍മ്മം പുലര്‍ത്തുവാന്‍ 
യുദ്ധം നടത്തിയില്ലേ നമ്മള്‍ 
നിണം നിറഞ്ഞ ഭൂമിയില്‍ 
രഥം നടത്തിയില്ലേ നമ്മള്‍ 
ബ്രിട്ടീഷുകാര്‍ തന്‍ ചങ്ങലകള്‍ പൊട്ടിക്കാന്‍ 
ജീവന്‍ കൊടുത്തില്ലേ  നമ്മള്‍ 
 അനേകം ജീവന്‍ കൊടുത്തില്ലേ നമ്മള്‍,,,

        
അഖണ്ടത കാക്കുവാന്‍
നാടിനെ സംരക്ഷിക്കുവാന്‍ 
പോരാടിടെണ്ടേ നമ്മള്‍   
കടപെട്ടോരല്ലേ നമ്മള്‍
                              വിഘടനവാദികളെതുരത്തിയോടിക്കുവാന്‍                               
മതം മറന്നു ചെരെണ്ടേ നമ്മള്‍
മനസ്സൊന്നു ചെരെണ്ടേ, നമ്മള്‍


0 comments:

Post a Comment

Adz